¡Sorpréndeme!

മഞ്ഞ ജഴ്‌സിയില്‍ തിളങ്ങി മമ്മൂട്ടി | Oneindia Malayalam

2018-02-06 206 Dailymotion

മലയാളികളുടെ പ്രിയ നടനും അഭിനയ ചക്രവര്‍ത്തിയുമായ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞാല്‍ എങ്ങനെയിരിക്കും? തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി മഞ്ഞ ജഴ്‌സിയില്‍ കസറുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാവുകയാണ്.
Mammootty in Kerala Blasters jersey, The video has gone viral